Virus detection from voice; India and Israel to finalise technology
കോവിഡ് പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും ഇസ്രയേലും. കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യ അവസാന ഘട്ടത്തില്‍ എത്തിക്കുന്നതിനായി ഇസ്രേയേലില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം ഉടന്‍ ഡല്‍ഹിയിലെത്തും